SHIJU SASIDHARAN
അക്ഷരങ്ങളിലേക്ക് സ്വാഗതം
അക്ഷരം .പ്രവാസികള്‍ ക്കുള്ളിലെ ആശയവിനിമയം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിനു വേണ്ടി ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പേജ്..നമ്മള്‍ക്കു പരിചയമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പേജുകള്‍ പോലെ തന്നെ യാണ് ഇതിന്‍റെയും രീതികള്‍ ..ഇതില്‍ പ്രിയപ്പെട്ട ചിത്രങ്ങള്‍ , വീഡിയോകള്‍ എല്ലാം അംഗങ്ങളുമായി പങ്കുവെക്കാം
അക്ഷരങ്ങളിലേക്ക് കടക്കുന്നതിനു .http://aksharangal.socialgo.com/ ക്ലിക്ക് ചെയ്യുക ..
ഇതില്‍ അംഗമാകുന്നതിന് നിങ്ങളുടെ e-mail id ഉപയോഗിച്ചു ലോഗിന്‍ ചെയ്യുക. അതില്‍ നിങ്ങളുടെ പ്രൊഫൈല്‍ നിര്‍മിക്കുക ..ഓരോ വിഭാഗങ്ങളില്‍ കൂട്ടങ്ങള്‍ ഉണ്ടാക്കാം..ഇതില്‍ ഉള്ളതുപോലെ കവിതകള്‍ക്കും മറ്റു വിഷയങ്ങള്‍ക്കും എല്ലാം കൂട്ടങ്ങള്‍ ഉണ്ടാക്കാം..ഇതില്‍ അംഗമാകുന്ന എല്ലാവര്‍ക്കും ഇതുപോലെ അവരവര്‍ക്ക് ഇഷ്ടമായ വിഷയങ്ങളില്‍ കൂട്ടങ്ങള്‍ ഉണ്ടാക്കാം..മറ്റുള്ളവര്‍ ഉണ്ടാക്കിയിട്ടുള്ള കൂട്ടങ്ങളില്‍ ചെരുകയുമാകാം .അതില്‍ ഒക്കെ അഭിപ്രായം രേഖപെടുത്താം പുതിയ ചിത്രങ്ങളും വീഡിയോകളും കൂട്ടി ചേര്‍ക്കാം ..അത് പോലെ നിങ്ങള്‍ക്ക് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ..വിഷയങ്ങള്‍ എല്ലാം ഇതില്‍ ചേര്‍ക്കാം..ചര്‍ച്ചാവേദിയില്‍ നമ്മള്‍ ഓരോ വിഷയങ്ങള്‍ പോസ്റ്റ് ചെയ്യും അതിലെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുക .അഭിപ്രായങ്ങള്‍ രേഖപെടുത്തുക മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിന് ക്ലിക്ക് ചെയ്താല്‍ മതി..അതില്‍ ഉദാഹരണമായി അമ്മ എന്ന് ടൈപ്പ് ചെയ്യുന്നതിന് amma എന്ന് ടൈപ്പ് ചെയ്തു സ്പേസ് ബാര്‍ ക്ലിക്ക് ചെയ്യുക ...ഇങ്ങനെ മലയാളത്തില്‍ നന്നായി എഴുതാന്‍ കഴിയും ..
മറ്റുള്ള ബ്ലോഗുകളിലേക്കും വാര്‍ത്താ സൈറ്റ് കളിലേക്കും ഉള്ള ലിങ്കുകളും ഇതില്‍ നമുക്ക് ഉള്‍ പ്പെടുത്താം .ഒപ്പം ഓരോ വാര്‍ത്തകളെയും നമ്മള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നു..അതില്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ പങ്കുവെക്കുമ്പോള്‍ അതൊരു ഫലപ്രദമായ ചര്‍ച്ചയായി മാറും.
ഒപ്പം നമ്മുടെ ഇടയില്‍ സാഹിത്യത്തില്‍ അഭിരുചി ഉള്ളവര്‍ക്കും എഴുതുന്നവര്‍ക്കും എല്ലാം ഇതിലെ മാഗസിന്‍ പേജില്‍ ബ്ലോഗ് പോസ്റ്റുകള്‍ ആയി അതൊക്കെ ഉള്‍പ്പെടുത്താവുന്നതാണ്..അത് അക്ഷരത്തിലെ എല്ലാവര്‍ക്കും വായിക്കാനും അഭിപ്രായം പറയാനും ഒക്കെ അവസരം ഉണ്ടാകും .ഇങ്ങനെ നമ്മുടെ നാടിന്‍റെ വിശേഷങ്ങളില്‍ ഇടപെടാനും നമ്മള്‍ പ്രവാസികളുടെ ഒരു ശബ്ദമാകാനും ഈ അക്ഷരങ്ങള്‍ക്ക് കഴിയുമെന്നു പ്രതീക്ഷിക്കുന്നു..
എല്ലാവരും ഇതില്‍ അംഗങ്ങള്‍ ആകുക ..ഈ പേജില്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നു എങ്കില്‍ ദയവായി ഈ മെയിലിലോ അല്ലെങ്കില്‍ എന്റെ പ്രൊഫൈലില്‍ ഒരു മെസ്സേജ് ആയോ ചോദിക്കുക ..ഇതൊരു സജീവമായ ഒരു വെബ്സൈറ്റ് ആക്കി മാറ്റാന്‍ എല്ലാവരുടെയും വിലയേറിയ ഉപദേശങ്ങളും അഭിപ്രായങ്ങളും സജീവമായ സാന്നിധ്യവും എല്ലാം പ്രതീക്ഷിക്കുന്നു..
പ്രിയപ്പെട്ട ചിത്രങ്ങള്‍ , വീഡിയോകള്‍ എല്ലാം അംഗങ്ങളുമായി പങ്കുവെക്കാം
അക്ഷരങ്ങളിലേക്ക് കടക്കുന്നതിനു .
http://aksharangal.socialgo.com/ ക്ലിക്ക് ചെയ്യുക ..
ഇതില്‍ അംഗമാകുന്നതിന് നിങ്ങളുടെ e-mail id ഉപയോഗിച്ചു ലോഗിന്‍ ചെയ്യുക. അതില്‍ നിങ്ങളുടെ പ്രൊഫൈല്‍ നിര്‍മിക്കുക ..
ഓരോ വിഭാഗങ്ങളില്‍ കൂട്ടങ്ങള്‍ ഉണ്ടാക്കാം..ഇതില്‍ ഉള്ളതുപോലെ കവിതകള്‍ക്കും മറ്റു വിഷയങ്ങള്‍ക്കും എല്ലാം കൂട്ടങ്ങള്‍ ഉണ്ടാക്കാം..ഇതില്‍ അംഗമാകുന്ന എല്ലാവര്‍ക്കും ഇതുപോലെ അവരവര്‍ക്ക് ഇഷ്ടമായ വിഷയങ്ങളില്‍ കൂട്ടങ്ങള്‍ ഉണ്ടാക്കാം..മറ്റുള്ളവര്‍ ഉണ്ടാക്കിയിട്ടുള്ള കൂട്ടങ്ങളില്‍ ചെരുകയുമാകാം .അതില്‍ ഒക്കെ അഭിപ്രായം രേഖപെടുത്താം പുതിയ ചിത്രങ്ങളും വീഡിയോകളും കൂട്ടി ചേര്‍ക്കാം ..
അത് പോലെ നിങ്ങള്‍ക്ക് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ..വിഷയങ്ങള്‍ എല്ലാം ഇതില്‍ ചേര്‍ക്കാം..
ചര്‍ച്ചാവേദിയില്‍ നമ്മള്‍ ഓരോ വിഷയങ്ങള്‍ പോസ്റ്റ് ചെയ്യും അതിലെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുക .അഭിപ്രായങ്ങള്‍ രേഖപെടുത്തുക
മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിന്
ക്ലിക്ക് ചെയ്താല്‍ മതി..അതില്‍ ഉദാഹരണമായി അമ്മ എന്ന് ടൈപ്പ് ചെയ്യുന്നതിന് amma എന്ന് ടൈപ്പ് ചെയ്തു സ്പേസ് ബാര്‍ ക്ലിക്ക് ചെയ്യുക ...ഇങ്ങനെ മലയാളത്തില്‍ നന്നായി എഴുതാന്‍ കഴിയും ..
മറ്റുള്ള ബ്ലോഗുകളിലേക്കും വാര്‍ത്താ സൈറ്റ് കളിലേക്കും ഉള്ള ലിങ്കുകളും ഇതില്‍ നമുക്ക് ഉള്‍ പ്പെടുത്താം .ഒപ്പം ഓരോ വാര്‍ത്തകളെയും നമ്മള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുന്നു..അതില്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ പങ്കുവെക്കുമ്പോള്‍ അതൊരു ഫലപ്രദമായ ചര്‍ച്ചയായി മാറും.
ഒപ്പം നമ്മുടെ ഇടയില്‍ സാഹിത്യത്തില്‍ അഭിരുചി ഉള്ളവര്‍ക്കും എഴുതുന്നവര്‍ക്കും എല്ലാം ഇതിലെ മാഗസിന്‍ പേജില്‍ ബ്ലോഗ് പോസ്റ്റുകള്‍ ആയി അതൊക്കെ ഉള്‍പ്പെടുത്താവുന്നതാണ്..അത് അക്ഷരത്തിലെ എല്ലാവര്‍ക്കും വായിക്കാനും അഭിപ്രായം പറയാനും ഒക്കെ അവസരം ഉണ്ടാകും
.ഇങ്ങനെ നമ്മുടെ നാടിന്‍റെ വിശേഷങ്ങളില്‍ ഇടപെടാനും നമ്മള്‍ പ്രവാസികളുടെ ഒരു ശബ്ദമാകാനും ഈ അക്ഷരങ്ങള്‍ക്ക് കഴിയുമെന്നു പ്രതീക്ഷിക്കുന്നു..
എല്ലാവരും ഇതില്‍ അംഗങ്ങള്‍ ആകുക ..ഈ പേജില്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നു എങ്കില്‍ ദയവായി ഈ മെയിലിലോ അല്ലെങ്കില്‍ എന്റെ പ്രൊഫൈലില്‍ ഒരു മെസ്സേജ് ആയോ ചോദിക്കുക ..ഇതൊരു സജീവമായ ഒരു വെബ്സൈറ്റ് ആക്കി മാറ്റാന്‍ എല്ലാവരുടെയും വിലയേറിയ ഉപദേശങ്ങളും അഭിപ്രായങ്ങളും സജീവമായ സാന്നിധ്യവും എല്ലാം പ്രതീക്ഷിക്കുന്നു..
No comments:
Post a Comment